പുതിയതെരു: കണ്ണാടിപ്പറമ്പ് മാവിലാടിയിലെ പരേതരായ പനയൻ പൊല്ലാലന്റെയും കൊയിലേര്യൻ മാധവിയുടെയും മകൻ കൊയിലേര്യൻ ബാലൻ (68) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ലിജി, അജിത്ത് (കണ്ടക്ടർ). മരുമക്കൾ: വിനോദ്, നിഖിത. സഹോദരങ്ങൾ: പത്മനാഭൻ, സവിത, അനിത, അജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാതോടം സമുദായ ശ്മശാനത്തിൽ.