തലശ്ശേരി: പരിമഠം സിയാഘറിൽ മീത്തൽ പറമ്പത്ത് യൂസഫ് (68) നിര്യാതനായി. ഭാര്യ: കിസ്മത്ത് മൻസിലിൽ ഷക്കീല. മക്കൾ: ഷാനിബി (സൗദി), ഷനീദ (ഖത്തർ). മരുമക്കൾ: ഫസൽ പള്ളിക്കണ്ടി, ഷാഹിർ റോസ് മഹൽ. സഹോദരങ്ങൾ: റാബിയ, മുനീർ, സീനത്ത്, സബീന, പരേതയായ ഖദീ