കണ്ണപുരം: എഴുത്തുകാരനും ചെറുകുന്ന് കതിരുവെക്കും തറയിലെ ഓട്ടോ ഡ്രൈവറുമായ അമ്പലപ്പുറത്തെ തുളസീധരൻ പടന്നീൽ (53) നിര്യാതനായി. നാഷനൽ സ്പോർട്സ് ക്ലബ് അമ്പലപ്പുറത്തിന്റെ മുൻ സെക്രട്ടറിയാണ്. പടന്നീൽ ഒതേനന്റെയും പരേതയായ മുണ്ടപ്രവൻ മാധവിയുടെയും മകനാണ്. ഭാര്യ: ഇ.വി. പ്രസീത. സഹോദരങ്ങൾ: മുരളീധരൻ, ഉഷ. തിങ്കളാഴ്ച രാവിലെ 7.30ന് ചെറുകുന്ന് ടാക്സി സ്റ്റാൻഡിലും തുടർന്ന് അമ്പലപ്പുറം വായനശാലയിലും പൊതുദർശനത്തിനു ശേഷം സംസ്കാരം ഒമ്പതുമണിക്ക് അമ്പലപ്പുറം ശ്മശാനത്തിൽ