മാനന്തവാടി: താന്നിക്കൽ തോട്ടുമ്പാട്ട്-നൈനാൻ (നെല്ല് തങ്കച്ചൻ-79) നിര്യാതനായി. ഭാര്യ: മറിയാമ്മ (അമ്മിണി). മക്കൾ: ഷിജി, ഷീബ, ഷിബി. മരുമക്കൾ: പരേതനായ വിൽസൺ, ടോമി, മോനച്ചൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെറ്റപ്പലം ബ്രദറൻ സെമിത്തേരിയിൽ.