ഗോവിന്ദപുരം: ഹെൽത്ത് സെന്ററിന് സമീപം മേലായി വിശ്വനാഥൻ (75-റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വബിതകുമാരി, സവിതകുമാരി, പരേതനായ ശിവപ്രസാദ്, പ്രസീത കുമാരി. മരുമക്കൾ: കെ.പി. ഷിൻജു, കെ. വിനോദൻ, എ.വി. ഷൈജു, ബേബിസരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.