കൊടുവള്ളി: ആറങ്ങോട് വേഗുന്നിച്ചാലിൽ താമസിക്കുന്ന പറമ്പത്തുക്കാവ് പടിക്കൽത്തായം പി.ടി. മുഹമ്മദ് മുസ്ലിയാർ (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷബീബ, ജൗഹർ, സബ്ന, സിറാജുൽ മുനീറ. മരുമക്കൾ: ശരീഫ് (കണ്ടിയിൽ), ജംഷാദ് (കൊടുവള്ളി), ഫസ്ന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് ആറങ്ങോട് ജുമാ മസ്ജിദിലും എട്ടിന് പറമ്പത്തുകാവ് ജുമാമസ്ജിദിലും.