എകരൂൽ: ഇയ്യാട് ഇയ്യക്കുന്നുമ്മൽ വള്ളുവെപ്പുറത്ത് പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദു. മക്കൾ: മുഹമ്മദ് ബഷീർ (അധ്യാപകൻ, എ.യു.പി സ്കൂൾ നെല്ലിക്കുന്ന്, കാസർകോട്), അഷ്റഫ്. മരുമക്കൾ: സഫിയ (കപ്പുറം), സുമയ്യ (ഇയ്യാട്). സഹോദരങ്ങൾ: വി.പി. മൂസക്കുട്ടി മുസ്ലിയാർ, അബ്ദുറഹ്മാൻ, മറിയ, ആമിന, നഫീസ, പരേതയായ ഖദീജ