പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കാപ്പുമ്മൽ അമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ ഹജുമ്മ. മക്കൾ: നൗഷാദ് (അധ്യാപകൻ, കൂത്താളി വി.എച്ച്.എസ്.എസ്), മുഹമ്മദ് നാഷിദ് (പൈപർ ആർക്കിടെക് പേരാമ്പ്ര). മരുമക്കൾ: സജ്ന (പൈതോത്ത്), മുഹ്സിന (പാലേരി). സഹോദരങ്ങൾ: ഖദീജ (കുനിയിൽ), പി.സി. ഫാത്തിമ, ഇബ്രാഹീം കൂത്താളി (മാനേജർ, വി.എച്ച്.എസ് പൈതോത്ത്), ഹുസൈൻ (കാപ്പുമ്മൽ).