ആയഞ്ചേരി: പുറക്കോട്ട് പൊയിൽ ബാബു (51) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: മാണി. ഭാര്യ: ഷീബ. സഹോദരങ്ങൾ: രാജീവൻ (ആയഞ്ചേരി), ജാനു (തലശ്ശേരി), റീന.