പാലേരി: തോട്ടത്താങ്കണ്ടി പരേതനായ നടുപ്പറമ്പിൽ അബ്ദുല്ലയുടെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: സൂപ്പി, അബൂബക്കർ, കുഞ്ഞമ്മദ്, അസീസ്. മരുമക്കൾ: മൂലക്കാപ്പിൽ അലീമ (വാണിമേൽ), വെള്ളാരിതാഴെകുനി അലീമ (കുമ്മങ്കോട്), മനക്കൽ സുലൈഖ (ദേവർകോവിൽ), കണ്ണൻകുന്നത്ത് റഷീദ(കടമേരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല (കടമേരി), മറിയം, ഫാത്തിമ (ചീക്കോന്ന്), കുഞ്ഞാമി (കക്കട്ടിൽ).