മാനന്തവാടി: പിലാക്കാവ് വട്ടർക്കുന്ന് കണക്കുംതറയിൽ സുബ്രഹ്മണ്യൻ (57) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രേഷ്മ, രമീഷ്. മരുമകൻ: രാജേഷ്.