മാഹി: ഈസ്റ്റ് പള്ളൂർ കമ്യൂണിറ്റി ഹാളിന് സമീപം കോയ്യോട്ട് മീത്തൽ അഖിൽ (24) നിര്യാതനായി. പിതാവ്: പരേതനായ പ്രദീപ് (മാഹി പൊലീസ്). മാതാവ്: രേഖ കൊളശ്ശേരി (ഗവ. ഹോസ്പിറ്റൽ പള്ളൂർ). സഹോദരങ്ങൾ: അക്ഷയ് കുമാർ, അനിരുദ്ധ് (ആർമി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.