ചെലവൂർ: കാരന്തൂർ ആർ.എം അസ്ത വില്ലയിലെ ആഞ്ചേരി വിനായക് മോഹൻ (38) നിര്യാതനായി. ബംഗളൂരുവിലെ എയ്സ് ടെക്നോളജീസിൽ സീനിയർ മാനേജറായിരുന്നു. പിതാവ്: പരേതനായ ആഞ്ചേരി മോഹനൻ. മാതാവ്: പ്രഫുല. ഭാര്യ: പ്രിയ. മകൾ: അനിക വിനായക്. സഹോദരൻ: ഡോ. വൈശാഖ് മോഹൻ (കാനഡ).