കക്കട്ടിൽ: റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ മണിയൂർതാഴയിലെ തറവട്ടത്ത് ശങ്കരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ടി.വി. രാജേന്ദ്രൻ (കെ.എസ്.ആർ.ടി.സി ഡ്രൈവർ), ബിന്ദു, ബിനീഷ്, അശ്വതി. മരുമക്കൾ: രാജേന്ദ്ര ബാബു, ബിനീഷ്, സുനിത, സൗമ്യ. എസ്.എൻ.ഡി.പി മണിയൂർ താഴസ്ഥാപക സെക്രട്ടറിയാണ്.