വടക്കേക്കാട്: ഞമനേങ്ങാട് പള്ളിയുടെ പടിഞ്ഞാറ് കാളത്ത്പറമ്പിൽ കുഞ്ഞുമുഹമ്മദ് ഹാജി (84) നിര്യാതനായി. നായരങ്ങാടിയിലെ ഹോട്ടല്‍ വ്യവസായിയായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സലീം, ഉമ്മര്‍, റഷീദ, പരേതനായ ഷമീര്‍.