തളിക്കുളം: പൊന്നേക്കാരൻ വളവിന് വടക്കുവശം താമസിക്കുന്ന പാട്ടത്തിൽ അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഫിറോസ്, ഫസീല, ഫർസാന. മരുമക്കൾ: ഷാഹിത, ഷജീർ, താഹ.