അണ്ടത്തോട്: പാലപ്പെട്ടി കാപ്പിരിക്കാട് ബീച്ച് റോഡിൽ പരേതനായ അക്കരപ്പള്ളി കുഞ്ഞാവുവിന്റെ മകൻ കമറുദ്ദീൻ (59) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഫിയാസ്, ഫാസിൽ.