അലനല്ലൂർ: മാളിക്കുന്ന് പരേതനായ ചോലക്കൽ ഐദുട്ടിയുടെ മകൻ ബഷീർ (52) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞാത്തുമ്മ. ഭാര്യ: ഷഹീദ. മക്കൾ: മുഹമ്മദ് ജാനിഫ്, ലുലു ജുഹൈന. സഹോദരങ്ങൾ: യൂസഫ്, നബീസ, സുലൈഖ, അലി, സ്വാബിറ.