പട്ടാമ്പി: കൈപ്പുറം കൂനത്ത് പാണക്കാട്ടിൽ കോയ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദാലി, അഷ്റഫ്, സിദ്ദീഖ്, നൗഷാദലി, മുഹമ്മദ് റാഫി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് കൈപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.