അലനല്ലൂർ: മാളിക്കുന്ന് കമ്പനിപ്പടി കൊറ്റിവീട്ടിൽ രാമൻകുട്ടി എഴുത്തച്ഛൻ (82) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുരേഷ്, സിന്ധു, ഷീജ, ഗിരീഷ്, വിനേഷ്.
മരുമക്കൾ: ഷിജ, ശിവദാസ്, ശശികുമാർ, ദിവ്യ, സുകന്യ. സഹോദരി: കല്യാണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.