കരുളായി: കിണറ്റിങ്ങല്‍ ക്വാര്ട്ടേഴ്സുംപടി നെടുംകുളവന് മുഹമ്മദ് (ടൈലര്‍ കുഞ്ഞുമാനു -73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: സലീം, സമീര്‍, ഫിറോസ്, അന്‍സാര്‍. മരുമക്കള്‍: ഉമൈമത്ത്, അസ്മാബി, ജസീന, ഷഹാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരുളായി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.