എടക്കര: മൂത്തേടം പാലാങ്കര മലപ്പുറവൻ ബഷീർ (44) നിര്യാതനായി. മാതാവ്: പാത്തുട്ടി. ഭാര്യ: സലീന. മക്കൾ: റന, സന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൂത്തേടം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.