ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ റിട്ട. ആയുർവേദ ഫാർമസിസ്റ്റ് കെ.വി. ലളിത (82) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. ബസ് ചെക്കിങ് ഇൻസ്പെക്ടർ പഴശ്ശി വീട്ടിൽ കൃഷ്ണൻ. മക്കൾ: കെ.വി. വിനോദ് (ഡ്രൈവർ), കെ.വി. രജനി (അധ്യാപിക, ഗുജറാത്ത്), പരേതനായ കെ.വി. ജയചന്ദ്രൻ (റിട്ട. എയർഫോഴ്സ്). മരുമക്കൾ: പ്രിയ, ദീപ (മിൽമ, കാങ്കോൽ), അജയൻ. സഹോദരങ്ങൾ: വി.കെ. ലക്ഷ്മി (റിട്ട. ഖാദി ബോർഡ്), വി.കെ. രവീന്ദ്രൻ (ഗദ്ദിക ദിനപത്രം), വി.കെ. പ്രഭാകരൻ (റിട്ട. ആർമി ഓഫിസർ), വി.കെ. ശശിധരൻ (റിട്ട. ക്ഷീര വികസന വകുപ്പ്), വി.കെ. ആശാലത (റിട്ട. റെയിൽവേ), വി.കെ. രതീശൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), പരേതരായ വി.കെ. മുരളീധരൻ (റിട്ട. റെയിൽവേ), വി.കെ. ഓമന (റിട്ട. ആരോഗ്യ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച.