മുഴപ്പിലങ്ങാട്: എഫ്.സി.ഐ ഗോഡൗണിന് സമീപം സുബൈദ മൻസിലിൽ എം. മമ്മൂട്ടി (91) നിര്യാതനായി. റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്ററാണ്. ധർമടം മുല്ലപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ എടക്കാട് മേലേക്കണ്ടി സുബൈദ. മക്കൾ: അബ്ദുറഷീദ് (സൗദി), അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ് (ഇരുവരും ദുബൈ), തനൂജ, ജസീന. മരുമക്കൾ: അൻവർ, നാസർ (പരവതാനി, തലശ്ശേരി), സഈദ, സജ്ന, ശഫീന.