പെരിങ്ങോം: മാട്ടൂല്‍ സ്വദേശിയും ഇപ്പോള്‍ ഞെക്ലിയില്‍ താമസക്കാരനുമായ പീടികയില്‍ ഇസ്മായില്‍ (75) നിര്യാതനായി. ഭാര്യ: പി.എസ്. അസ്മ. മക്കള്‍: നൗഷാദ്, നസീര്‍, ഇബ്രാഹിംകുട്ടി (ഗള്‍ഫ്), നഫീസത്ത്. മരുമക്കള്‍: മാജിത, സുലൈഖ (അധ്യാപിക പെരിങ്ങോം), രിഫാന, സുബൈര്‍.