കതിരൂർ: പുല്യോട് റോഡിലെ സെൻബക്കിൽ മനയിൽ സുഹറ (78) നിര്യാതയായി. പരേതരായ നാലകത്ത് മൊയ്തുവിന്റെയും മനയിൽ മറിയുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.കെ. അബ്ദുല്ല. മക്കൾ: മുദസ്സിർ (ദുബൈ), സർമി. മരുമക്കൾ: മുനാസ് (ദുബൈ), റോഷിമ. സഹോദരങ്ങൾ: മനയിൽ സൈനബ, ഷരീഫ, റസിയ, പരേതരായ മനയിൽ കുഞ്ഞഹമ്മദ് ഹാജി, പോക്കു ഹാജി, യൂസഫ്, നഫീസ, റാബിയ.