തൃക്കരിപ്പൂർ: ചൊവ്വേരിയിലെ ടി. അഹമ്മദിന്റെ ഭാര്യ എം.കെ. ഉമ്മുകുൽസു (55) നിര്യാതയായി. കൈക്കോട്ടുകടവ് സ്വദേശിനിയാണ്. പരേതരായ വി.കെ. ഇബ്രാഹിം ഹാജിയുടെയും എം.കെ. ഹലീമയുടെയും മകളാണ്. മക്കൾ: ജാബിർ ഹുദവി (പ്രിൻസിപ്പൽ, അൽഹിദായ ഹുദവി കോളജ്, എറണാകുളം), അബ്ദുസമദ് ഹുദവി (ആമസോൺ, ബംഗളൂരു), ബഷീർ അഹമ്മദ്. മരുമക്കൾ: എ.സി. മുബീന പടന്ന, ഒ.ടി. സുനൈന ഓട്ടപ്പടവ്. സഹോദരങ്ങൾ: ബീഫാത്തിമ, മൂസ, പരേതരായ സൈനബ, ഷാഹുൽ ഹമീദ്.