പടന്ന: പടന്ന കോട്ടയന്താർ ഖലീഫ മസ്ജിദിന് സമീപത്തെ വി.കെ. സൈനബ ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ മുൻ പടന്ന ജമാഅത്ത് വൈസ് പ്രസിഡന്റ് എസ്.വി. ഖാലിദ് ഹാജി. മക്കൾ: വി.കെ. ജമീല, ഫൗസിയ, വി.കെ. മുഹമ്മദ് കുഞ്ഞി (മുംബൈ), സഫിയത്ത്, അബ്ദുൽ റഹീം(ദുബൈ). മരുമക്കൾ: എസ്.വി. മുഹമ്മദ് കുഞ്ഞി (അബൂദബി), എസ്.വി. കുഞ്ഞബ്ദുല്ല, പി.വി. സുലൈമാൻ (മുംബൈ), വി.കെ.പി. സലാം ഷിമോഗ, പി.വി. റാഷിഫ, എൻ.ബി. നബീസത്ത് എടച്ചാക്കൈ. സഹോദരങ്ങൾ: ഹനീഫ ഹാജി, ഇബ്രാഹിം, അബ്ദുൽ റഹ്മാൻ, സൈനുദ്ദീൻ, കൗലത്ത്, സക്കീന, പരേതരായ യൂസുഫ്, സുലൈഖ.