മയ്യഴി: ചാലക്കര മണ്ടപറമ്പത്ത് കോളനിയിൽ ക്ലേരൻസ് ഫെർണാണ്ടസ് (62) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: നൈന, മാക്സ് വെൽഫെർണാണ്ടസ് (ഷാനു). മരുമക്കൾ: ഷിബു, അജന. സഹോദരങ്ങൾ: ഏലിയാമ്മ, വർഗീസ്, ഫിലോമിന, അൽഫോൺസ്, പരേതരായ ജെറോണി, സിമ്പിൾ, മേരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാഹി പള്ളി സെമിത്തേരിയിൽ.