മൈനാഗപ്പള്ളി: ഇടവനശ്ശേരി കുറ്റിയിൽ കിഴക്കതിൽ തങ്കമ്മയമ്മ (71) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ പിള്ള. മക്കൾ: ശാന്തകുമാരി, ബിന്ദു, ശ്രീകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, തുളസിധരൻ പിള്ള, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.