പത്തനാപുരം: മഞ്ചള്ളൂർ റെയ് ജാക്സിൽ കുഞ്ഞമ്മ ചാക്കോ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. ചാക്കോ. മക്കൾ: ഡോളി, ഷിബു. മരുമക്കൾ: ഷാജി, സുജ. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 3.30 ന് പത്തനാപുരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.