കൊല്ലം: കടപ്പാക്കട പീപ്പിൾസ് നഗർ 169-എ യില്‍ എസ്.എ. ഷെറീഫ് (75- സി.പി.ഐ ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: പരേതയായ ലൈല ഷെറീഫ്. മക്കള്‍: സിന്ധു, ഷിറോസ്, സനം. മരുമക്കള്‍: അൻസാര്‍, സജീവ്, ജാഫ്ര.