കരുനാഗപ്പള്ളി: കോഴിക്കോട് താഴൂർ വടക്കേത്തറയിൽ ജമീല ബീവി (75) നിര്യാതയായി. ഭർത്താവ്: ഹനീഫ. മക്കൾ: അബ്ദുൽ സലീം, സലീന, ഹസീന. മരുമക്കൾ: അബ്ദുൽ സലാം, സക്കീർ ഹുസൈൻ, ഷംല, ആയിഷ.