കരുനാഗപ്പള്ളി: കോഴിക്കോട് വലിയത്ത് വീട്ടിൽ ഖദീജ ബീവി (74) നിര്യാതയായി. മകൻ: ഷാജഹാൻ (ബഹ്റൈൻ). മരുമകൾ: റജീന.