കരുനാഗപ്പള്ളി: വെളുത്തമണൽ പള്ളിയുടെ തെക്കതിൽ ഷാഹുൽ ഹമീദ് (70 -റിട്ട. ഐ.ആർ.ഇ) നിര്യാതനായി. വെളുത്തമണൽ മുസ്ലിം ജമാഅത്ത് പരിപാലനസമിതിയംഗം ആയിരുന്നു. ഭാര്യ: മുത്തുബീവി. മക്കൾ: നൂർജഹാൻ, നവാസ് (കെ.എസ്.ഇ.ബി), ഷീജ. മരുമക്കൾ: അഷറഫ്, ജാസ്മി(അധ്യാപിക, എൽ.വി യു.പി.എസ് മുഴങ്ങോടി), അബ്ദുൽ സത്താർ.