പരവൂർ: പൊഴിക്കര അനിൽ ഭവനിൽ പത്മാവതി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണപിള്ള. മക്കൾ: അനിൽകുമാർ, അനിത, അജിത. മരുമക്കൾ: ബിന്ദു, രാജേന്ദ്രൻ പിള്ള, ബിനീഷ് കുമാർ.