ചവറ: പന്മന നടുവത്തുചേരി വലിയത്ത് വീട്ടിൽ ഷാഹുൽഹമീദ് (72) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷൈനി, ഷിബി (വലിയത്ത് വെബ് വടുതല), ഷൈമ. മരുമക്കൾ: ഫൗസി, നിസാം ഹുസൈൻ , ഷാനവാസ്. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി സഹോദരനാണ്.