ആറ്റിങ്ങൽ: അവനവഞ്ചേരി പ്ലാവിള വീട്ടിൽ (വി.വി.പി.എസ് -136) എസ്. പ്രസന്നൻ (60) നിര്യാതനായി. ഭാര്യ: പരേതയായ കമലാദേവി. മക്കൾ: പ്രസീത (കെ.എസ്.എഫ്.ഇ മെഡിക്കൽ കോളജ് ഈവനിങ് ബ്രാഞ്ച്), പ്രീതി. മരുമക്കൾ: കെ. ഷാബു (ഹെഡ് ലോഡ് സി.ഐ.ടി.യു), എൻ. നൗഫൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.