ആറ്റിങ്ങൽ: കടുവയിൽ കടമ്പാട്ടുകോണം ചരുവിള വീട്ടിൽ എസ്.എസ്. ബിന്ദുമോൾ (48) നിര്യാതയായി. ഭർത്താവ്: സി. അനിൽകുമാർ. മക്കൾ: ആദിത്യ അനിൽ, എ. അഭിജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.