കല്ലമ്പലം: പുതുശ്ശേരിമുക്ക് മുഹമ്മദ് മൻസിലിൽ അബ്ദുൽ റഹിം (58) നിര്യാതനായി. ഭാര്യ: സുൽഫത്തീ ബീവി. മക്കൾ: ഷെമീർ, ജസീന, മുഹമ്മദ്. മരുമക്കൾ: മുഹമ്മദ് മത്തീൻ, നൗഫിയ, അജിന.