ശ്രീകാര്യം: ഗാന്ധിപുരം കാട്ടുവിളാകം ലൈനിൽ ജി.ആർ.എ-ബി 25 നബീസ ബീവി (80) നിര്യാതയായി. ഭർത്താവ്: മൈതീൻ കുഞ്ഞ് ഹാജി. മക്കൾ: പരേതനായ മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മുഹമ്മദ് സജീവ്. മരുമക്കൾ: ജെ. റജില, എച്ച്. റജില, എസ്. സുലേഖ.