ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് സൗപർണികയിൽ അരവിന്റെയും ലളിതയുടെയും മകൻ അജി (49) നിര്യാതനായി. മക്കൾ: ആദിത്യ അജി, അദീന അജി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.