വർക്കല: ചിലക്കൂർ വട്ടവിള കടയിൽ വീട്ടിൽ ഹബീബുല്ലയുടെയും പൊൻസീഫയുടെയും മകൻ ബ്രോഷ് ഹബീബുല്ല (47) നിര്യാതനായി. ഭാര്യ: സുൾഫിന. മക്കൾ: ഫാത്തിമ, ആമിന, അനാഷ് മുഹമ്മദ്.