നാദാപുരം: തൂണേരിയിലെ പുലകുന്നത്ത് ഗോപാലൻ (79) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിജേഷ് (തൂണേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി, അധ്യാപകൻ, എളയടം ബി.വി.എൽ.പി സ്കൂൾ), ബിന്ദു. മരുമക്കൾ: രാജീവൻ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), സനില (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളയം). സഹോദരങ്ങൾ: വി.എം. കമലം (റിട്ട. അധ്യാപിക, മുടവന്തേരി എസ്.വി.എൽ.പി സ്കൂൾ), പി.കെ. ദേവി, പി.കെ. സുജാത (തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), പരേതയായ വി.എം. വനജ (റിട്ട. അധ്യാപിക, മുടവന്തേരി എസ്.വി.എൽ.പി സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.