കൂടരഞ്ഞി: കരിങ്കുറ്റി മണക്കാട്ടൂപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: അനിൽ (കെ.എസ്.ആർ.ടി.സി), നിഷ, ഷീജ. മരുമക്കൾ: അശോകൻ, സജി, ലൗജി. സംസ്കാരം പിന്നീട്.