സുൽത്താൻ ബത്തേരി: ചീരാൽ കഴമ്പ് കണ്ടാച്ചി വീട്ടിൽ ഗോപാലൻ (79) നിര്യാതനായി. ഭാര്യ: കോപ്പി. മക്കൾ: ശശീന്ദ്രൻ, ഷൈല. മരുമക്കൾ: വസന്ത, പരേതനായ രാജൻ.