ഫറോക്ക്: ചെറുവണ്ണൂർ കാലിക്കറ്റ് ടൈൽസിനു സമീപം ജസീല പാർക്കിൽ താമസിക്കുന്ന പ്ലാപറമ്പിൽ ആയപടിക്കൽ കുടുംബാംഗമായ കുര്യൻ ജേക്കബ് (75) നിര്യാതനായി. കെ.പി. പൗലോസ് നെച്ചിപ്പാടം കൺസ്ട്രക്ഷൻ കമ്പനി ഉടമയാണ്. ഭാര്യ: വൽസ ജേക്കബ്. മക്കൾ: ഷീന ജേക്കബ്, നൈലേഷ് ജേക്കബ്. മരുമക്കൾ: ആർ. ഷിജു, ലിങ്ചങ്.
സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 4.30ന് വെസ്റ്റ്ഹിൽ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.