കമ്പ്ലക്കാട്: മടക്കിമല നടുത്തൊടുക സെയ്ദിന്റെ ഭാര്യ ജമീല (62) നിര്യാതയായി. മക്കൾ: സറീന (ബത്തേരി കോടതി), ഷമീർ (ആർമി), ജസീന. മരുമക്കൾ: നാസർ ബത്തേരി, റാഷിദ കണിയാമ്പറ്റ, നൗഷാദ് ഇരുളം.