പാലേരി: പന്തീരിക്കര മുരിക്കിൻതോട്ടത്തിൽ എം.ടി. അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: എം.സി. ഫാത്തിമ (തോട്ടത്താൻകണ്ടി). മക്കൾ: എം.സി. റഫീഖ് (ഖത്തർ), എം.സി. റഊഫ്, എം.സി. റാഷിദ് (ബഹ്റൈൻ). മരുമക്കൾ: സഈദ (പൈങ്ങോട്ടായ്), മുർഷിദ (പടിഞ്ഞാറെത്തറ), ഫസീല (പട്ടാണിപ്പാറ). സഹോദരങ്ങൾ: അമ്മദ്, മൂസ, മൊയ്തീൻ, ഇബ്രാഹിം, കുഞ്ഞാമി.