പേരാമ്പ്ര: മുയിപ്പോത്തെ കോൺഗ്രസ് പ്രവർത്തകൻ നിടിയകുനി കേളപ്പൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിബു, ഷിജില. മരുമക്കൾ: സുധീർ (ചെരണ്ടത്തൂർ), വിജില.